സിബിഐക്ക് ക്ലൂ കൊടുത്തത് ഐസക്കും ബാലനുമാണോ?

ദേശീയ അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ കൈരേഖ മാത്രമല്ല ഉണ്ടായിരുന്നത്. സിബിഐ ക്ഷണിക്കാത്ത സദ്യക്കെത്തുകയും ഉണ്ണാന്‍ തുടങ്ങുകയും ചെയ്തു. സത്യത്തില്‍ ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തത് മന്ത്രിമാരായ എകെ ബാലനും തോമസ് ഐസകുമുന്നയിച്ച ആരോപണങ്ങളന്വേഷിക്കാനാണോ?
 
Share this Video

Related Video