സ്വന്തം കുടുംബത്തെ പോലും ബൂര്‍ഷ്വാസികളില്‍ നിന്ന് മോചിപ്പിക്കാനാകാത്ത പാര്‍ട്ടി സെക്രട്ടറി, മലബാര്‍ മാന്വല്‍ കാണാം

ജനങ്ങളെ സേവിക്കുന്ന ജോലി വിട്ടാല്‍ ആ നേതാവിനെ ജനം ശരിപ്പെടുത്തുമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്ന് സിപിഎം എത്തിനില്‍ക്കുന്നത് സാമ്പത്തിക-സാമൂഹിക കുറ്റകൃത്യങ്ങളില്‍ പെട്ടുനില്‍ക്കുന്ന മകനെക്കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാന സെക്രട്ടറിയിലേക്കാണ്. സ്വന്തം കുടുംബത്തെ പോലും ബൂര്‍ഷ്വാസികളുടെ ദൗര്‍ബല്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടി സെക്രട്ടറി എങ്ങനെ ലക്ഷങ്ങള്‍ക്ക് ധാര്‍മ്മികത ഉപദേശിക്കും? മലബാര്‍ മാന്വല്‍ പരിശോധിക്കുന്നു.

Video Top Stories