ഒരു രൂപ കൊടുക്കാതെ എന്നും ഭക്ഷണം കഴിക്കാവുന്ന ഒരു ഹോട്ടല്‍

75 വയസ്സ് കടന്ന വൃദ്ധര്‍ക്ക് ഒരു രൂപ പോലും കൊടുക്കാതെ എത്ര ദിവസം വേണമെങ്കിലും ഭക്ഷണം കൊടുക്കുന്ന ഒരു ഹോട്ടലുണ്ട് നമ്മുടെ കുറ്റ്യാടിയില്‍. പി പി ബാബുവെന്ന ഒരു നല്ല മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഹോട്ടലിന്റെയും വിശേഷം കാണാം മലബാര്‍ മാന്വലില്‍.
 

Video Top Stories