21 വര്‍ഷമായി പഞ്ചറൊട്ടിക്കുന്ന മലപ്പുറത്തെ പഞ്ചര്‍ താത്തയെന്ന ആയിഷ, സ്വപ്‌നം സ്വന്തമായൊരു കൂര

പഞ്ചര്‍ താത്തയെന്ന ആയിഷയെ അറിയാത്തവരായി മലപ്പുറത്ത് ആരുമില്ല. 41 വയസുള്ള ആയിഷ പെട്രോള്‍ പമ്പിലും ഹോട്ടലിലും വീടുപണിക്കും പോയിട്ടുണ്ട്. ഏറ്റവുമൊടുവിലാണ് പഞ്ചറൊട്ടിക്കലിലേക്ക് എത്തിയത്. കടയിലെത്തുന്ന വണ്ടികള്‍ മാത്രമല്ല, വഴിയില്‍ കുടുങ്ങിക്കിടക്കുന്ന വണ്ടികളും ശരിയാക്കാന്‍ ആയിഷയെത്തും. കാണാം മലബാര്‍ മാന്വല്‍...


 

Video Top Stories