സത്യത്തില്‍ പിണറായിയും അമിത് ഷായും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ?

സത്യത്തില്‍ പിണറായിയും അമിത് ഷായും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? കടക്കു പുറത്തെന്നാണ് രണ്ടുപേരും പറയുന്നത്. അമിത് ഷാ മനസില്‍ കാണുന്നത് പിണറായി മരത്തില്‍ കാണുന്നതുപോലെയാണ് യുഎപിഎ കേസിലെ രണ്ടു യുവാക്കളുടെ അറസ്റ്റ്. കാണാം മലബാര്‍ മാന്വല്‍..
 

Video Top Stories