ടീം സോളാര്‍ കമ്പനിയും ഉമ്മന്‍ചാണ്ടിയും; സര്‍ക്കാരിന്റെ മറുപടിയില്‍ ആശയക്കുഴപ്പമോ?


സോളാര്‍ കേസിലെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട കേസില്‍ വിഎസിന്റെ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. വിഎസിന്റെ ആരോപണവും ഉമ്മന്‍ചാണ്ടിയുടെ പങ്കും സര്‍ക്കാര്‍ വിശദീകരണവും.
 

Video Top Stories