Asianet News MalayalamAsianet News Malayalam

നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു

തിരുവനന്തപുരത്ത് നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ മരിച്ചു . കരുംകുളം ചെന്പകരാമൻതുറയിൽ ശിലുവമ്മ (65) ആണ് മരിച്ചത് . അൻപതിലധികം നായ്ക്കളാണ് വൃദ്ധയെ ആക്രമിച്ചത് . പുല്ലുവിള കടപ്പുറത്ത് രാത്രി ഏഴരയ്ക്കാണ് സംഭവം