കൊവിഡ് 19: കേരളത്തിൽ സാമൂഹിക വ്യാപനം സംഭവിച്ചാൽ എങ്ങനെ നേരിടും? സംവിധാനങ്ങൾ സുസജ്ജമോ?

ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ ചർച്ചാവേദി 'നേർക്കുനേർ' ഇക്കുറി കൊറോണ ജാഗ്രതയുടെ ഭാഗമായി സദസിനെ ഒഴിവാക്കുന്നു. ആരോഗ്യപ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി രോഗത്തെ നമ്മളെങ്ങനെ ചെറുക്കുന്നു എന്ന് ചർച്ച ചെയ്യുന്നു.

Video Top Stories