മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ കേരളത്തിലേക്ക് മടക്കിയെത്തിക്കാന്‍ സര്‍ക്കാരിന് മടിയോ?

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് അതിര്‍ത്തികളിലെ കാഴ്ചകളോ...നീണ്ട ക്യൂ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ കേരളത്തിലേക്ക് മടക്കിയെത്തിക്കാന്‍ സര്‍ക്കാരിന് മടിയോ? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.

Video Top Stories