കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി സിഎജിയെ നിയമിക്കാനാകില്ലെന്ന് ധനമന്ത്രി

കിഫ്ബിയില്‍ സിഎജി ഓഡിറ്റില്ല ഇക്കാര്യം പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. ടെറാനസിന് കരാര്‍ നല്‍കിയത് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണെന്നും ധനമന്ത്രി പറഞ്ഞു
 

Video Top Stories