പി ജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസ് ടോം
പിജെ ജോസഫിനെതിരെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. കേരള കോണ്‍ഗ്രസ് എം എന്ന പേര് ഉപയോഗിക്കാന്‍ ജോസ് കെ മാണിക്കാണ് അവകാശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു