രാജേഷിന്റെ മരണം; പൊലിസ് കേസ് അട്ടിമറിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു