മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപിയില്‍ പ്രതിഷേധം; ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് മര്‍ദ്ദനം
രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഘടനാ സെക്രട്ടറി എല്‍ ഗണേശിനെ തടഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താനായി എത്തിയ എഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് മര്‍ദ്ദനമേറ്റു