വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്ന് ഒ രാജഗോപാല്‍
വട്ടിയൂര്‍ക്കാവില്‍ മുമ്പ് പരാജയപ്പെട്ടത് വളരെ കുറച്ച് വോട്ടുകള്‍ക്ക് മാത്രമാണ്, ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജയസാധ്യത ഉണ്ടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു