കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ സ്വകാര്യബസ് പൊലീസ് പിടിച്ചെടുത്തു
ബസിന്റെ ചക്രങ്ങളില്‍ കുടുങ്ങാതെ രക്ഷപെട്ട പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന്‍ സാരമായി പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.