പാകിസ്ഥാനെ കടന്ന് ആക്രമിക്കാതെ ട്രംപിന്റെ പ്രസംഗം; ലക്ഷ്യം വ്യാപാര ബന്ധം മെച്ചപ്പെടുത്തലോ

മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണ വേദിയായി ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തെ കാണുന്നു. ഇന്ന് രാത്രി ട്രംപ് ദില്ലിയില്‍ എത്തും

Video Top Stories