'സര്‍ക്കാർ എല്ലാം ചെയ്തുതരും'; അതിഥി തൊഴിലാളികളെ ബോധവത്കരണം നടത്തി പൊലീസ് ഉദ്യോഗസ്ഥന്‍

അതിഥി തൊഴിലാളികളെ ഹിന്ദിയില്‍ ബോധവത്കരണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥന്‍ കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന അവസ്ഥയും വിവരിക്കുന്നുണ്ട്.
 

Video Top Stories