പരിഭ്രാന്തരായി ജനം, അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നീണ്ട നിര; വീഡിയോ വൈറല്‍


കൊവിഡ് 19 ഭീതി പടരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ പരിഭ്രാന്തരായി നില്‍ക്കുന്ന അമേരിക്കക്കാരുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രാജമൗലിയുടെ ബാഹുബലി 2ന്റെ ക്യൂവിനെയും തകര്‍ത്തുവെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

Video Top Stories