തൂണുകളും മേല്‍ക്കൂരയും തകര്‍ന്നു, സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്‌കൂള്‍ കെട്ടിടം നദിയില്‍; വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് ബിഹാറിൽ നദിയിലേക്ക് സ്‌കൂള്‍ തകര്‍ന്നുവീണു. ഭഗള്‍പൂര്‍ ജില്ലയിലെ സ്‌കൂളാണ് തകർന്നത്. ആദ്യം കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നദിയിലേക്ക് തകര്‍ന്നുവീണത്. പിന്നീട് മുഴുനായി പതിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് പല നദികളും അപകടകരമായ നിലയിലാണ് ഒഴുകുന്നത്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുമുണ്ട്.
 

Video Top Stories