Asianet News MalayalamAsianet News Malayalam

'താങ്ക്സ്'; വൈറലായി ബൈഡന്റെ ടിക് ടോക് വീഡിയോ

നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ ബൈഡന്റെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. സൂപ്പർ കൂൾ ലുക്കിൽ ജോ ബൈഡൻ നന്ദി പറയുന്ന ഒരു ടിക് ടോക് വീഡിയോ ആണ് കൂട്ടത്തിലേറ്റവും ശ്രദ്ധേയം. അതേസമയം വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ജോജോബൈഡൻ46 എന്ന പേരിലുള്ള ടിക് ടോക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

First Published Nov 8, 2020, 4:39 PM IST | Last Updated Nov 8, 2020, 4:39 PM IST