Asianet News MalayalamAsianet News Malayalam

'ഒരു പുഷ്അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല, മാറ്റമുണ്ടായത് രണ്ട് മാസം കൊണ്ട്';വീഡിയോയുമായി ചാക്കോച്ചൻ

വര്‍ക്കൗട്ടിന്റെ ഭാഗമായി ജിമ്മില്‍ പുഷ്അപ്പ് എടുക്കുന്ന വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. തോളിലെ ലിഗമെന്റിലെ പ്രശ്‌നം മൂലം കൈ അനക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് പറയുന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷം പുഷ്അപ്പ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷവും പങ്കുവെയ്ക്കുന്നു. 