Asianet News MalayalamAsianet News Malayalam

'പള്ളിമുറ്റത്തെ വിപ്ലവഗാനം'; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നബിദിനം കുഞ്ഞുങ്ങൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ കിട്ടുന്ന ഒരവസരം കൂടിയാണ്. അത്തരത്തിൽ തന്റെ കഴിവ് പുറത്തെടുക്കുന്ന ഈ മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്...
 
First Published Oct 26, 2021, 3:40 PM IST | Last Updated Oct 26, 2021, 3:40 PM IST