Asianet News MalayalamAsianet News Malayalam

മഞ്ഞില്‍ കുടുങ്ങി പൂച്ചക്കുഞ്ഞുങ്ങള്‍, കാപ്പി ഉപയോഗിച്ച് രക്ഷപ്പെടുത്തിയ യുവാവിന് കയ്യടിച്ച് സൈബര്‍ ലോകം

മഞ്ഞില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിച്ച കനേഡിയന്‍ യുവാവാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിലെ താരം. മഞ്ഞില്‍ വാല് കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ കാപ്പി ഒഴിച്ചാണ് യുവാവ് രക്ഷപ്പെടുത്തിയത്.