Asianet News MalayalamAsianet News Malayalam

മാളത്തിലേക്ക് ഇഴഞ്ഞെത്തി ഭീമന്‍ പെരുമ്പാമ്പ്; സ്വയം ഇരയായി അമ്മത്താറാവ്, നൊമ്പരപ്പെടുത്തും വീഡിയോ

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ തൃജിക്കാന്‍ തയ്യാറാകുന്ന അമ്മത്താറാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാളത്തിലേക്ക് ഇഴഞ്ഞെത്തുന്ന പെരുമ്പാമ്പില്‍ നിന്നും മക്കളെയെല്ലാം രക്ഷപ്പെടുത്തി സ്വയം ഇരയാകുന്നതാണ് വീഡിയോയില്‍ കാണുന്നത്. താറാവിനെ മാളത്തില്‍ വെച്ച് തന്നെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതും വീഡിയോയില്‍ കാണാം. സുധാ രാമന്‍ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.