പുറത്തിറങ്ങിയവരോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് ജനം; കൊറോണ കാലത്ത് ന്യൂയോര്‍ക്കിലെ കാഴ്ച


കൊറോണ വൈറസ് രാജ്യവ്യാപകമായി പടരുന്നതില്‍ ഭീതിയിലാണ് ജനം. രോഗലക്ഷണങ്ങളില്ലാത്തവരടക്കം വീടുകളില്‍ നിന്നും പുറത്തിറങ്ങാത്ത അവസ്ഥ. വൈറസ് പടരുന്നത് ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധ ജനം പുലര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ വീഡിയോ. വൈറസ് പടരാന്‍ ഇടയാക്കരുതെന്നും വീടുകളിലേക്ക് പോകാനും തെരുവുകളില്‍ നില്‍ക്കുന്നവരോട് വിളിച്ചുപറയുകയാണ് വീടിന് മുകളില്‍ നില്‍ക്കുന്നവര്‍.
 

Video Top Stories