കൊറോണ വൈറസ് ഭീതി: ദേഹം മുഴുവന്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ് വിമാനയാത്ര, വിമർശിച്ച് സൈബർ ലോകം

കൊറോണ വൈറസ് ഭീതിയില്‍ ഒരു പുരുഷനും സ്ത്രീയുമാണ് ദേഹം മുഴുവന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വിമാനയാത്ര നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും വിമാനത്തില്‍ കയറിയവരാണ് ഇവര്‍. വിമാനത്തില്‍ തന്നെയുണ്ടായിരുന്ന സഹയാത്രികയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Video Top Stories