എങ്ങനെയാണ് യുദ്ധവിമാനങ്ങള്‍ പറക്കുന്ന ചിത്രം ആകാശത്ത് നിന്നും എടുക്കുന്നത്;വീഡിയോ കാണൂ

ദേശീയ ദിനത്തിനോട് അനുബന്ധിച്ച് റോയല്‍ സൗദി എയര്‍ഫോഴ് ഒരുക്കിയ ഫോട്ടോ ഷൂട്ട് ആണ് സംഭവം. അഹമ്മദ് ഹദര്‍ എന്ന ഫോട്ടോഗ്രാഫറാണ് മുന്നേ പറക്കുന്ന വിമാനത്തില്‍ ഇരുന്ന് യുദ്ധവിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ എനാദ് ആണ് ബിഹൈന്‍ഡ് ദി സീന്‍ എന്ന പേരില്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്്


 

Video Top Stories