ശൂന്യാകാശത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയെന്ന് ഇന്ദിരാഗാന്ധി; രാകേഷ് ശര്‍മ്മയുടെ മറുപടിയിങ്ങനെ

1984 ഏപ്രില്‍ രണ്ടിന് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനായി വ്യോമസേനയിലെ രാകേഷ് ശര്‍മ്മ മാറി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയെന്ന് അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ ലോകത്തില്‍ വെച്ചേറ്റവും മികച്ചത് എന്നായിരുന്നു രാകേഷിന്റെ മറുപടി.
 

Video Top Stories