കുഴിക്കുള്ളില്‍ ആട് പെട്ടു, തലകുത്തനെ ഇറങ്ങി രക്ഷിച്ച് ചെറുപ്പക്കാര്‍; വീഡിയോ വൈറല്‍

കുഴിക്കുള്ളില്‍ പെട്ടുപോയ ആടിനെ ഒരുകൂട്ടം ചെറുപ്പക്കാര്‍ രക്ഷിച്ച വീഡിയോ വൈറലാകുന്നു. ഒരാളെ തലകുത്തനെ നിര്‍ത്തി കുഴിക്കുള്ളിലേക്ക് ഇറക്കി ആടിനെ രക്ഷിച്ച വീഡിയോയാണ് വൈറലാകുന്നത്. ആസാം പൊലീസ് എഡിജിപി ഹര്‍ദി സിംഗാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Video Top Stories