സാധാരണക്കാരനില്‍ നിന്നും ബോളിവുഡിലെ താരപദവിയിലേക്ക് ഉയര്‍ന്ന സുശാന്ത് സിംഗ്

ബിഹാറിലെ കഖാരിയ ജില്ലയിലുള്ള ബന്ധുക്കളെ കാണാന്‍ സുശാന്ത് എത്തിയപ്പോഴുള്ള ദൃശ്യങ്ങള്‍.
തങ്ങളില്‍ ഒരുവനായ സുശാന്തിനെ സ്വീകരിക്കാന്‍ നാടാകെ എത്തിയ. സുശാന്ത് മരണത്തിന് കീഴടങ്ങിയ പശ്ചാത്തലത്തില്‍ ഈ ദൃശ്യങ്ങള്‍ വൈറലാവുകയാണ്

Video Top Stories