'വരുവാനില്ലാരുമീ..'; ജനാലയ്ക്ക് ഇരുവശവും നിന്ന് പ്രണയം പങ്കിട്ട് നായ്ക്കള്‍, വീഡിയോ

ജനാലയ്ക്ക് അകത്തും പുറത്തുമായി നിന്ന് സ്‌നേഹം പങ്കിടുന്ന നായ്ക്കളുടെ വീഡിയോ വൈറലാകുന്നു. കാറില്‍ ഉടമ നായയുമായി പോകുമ്പോള്‍ അകത്തുനില്‍ക്കുന്ന നായയുടെ വാലാട്ടമാണ് ശ്രദ്ധേയമാകുന്നത്.
 

Video Top Stories