ഇത് വല്ലാത്തൊരു വേദനയാണ്; കണ്ട് നിന്നവരും കരഞ്ഞുപോയി, കണ്ണ് നിറയുന്ന വീഡിയോ

പെങ്ങള്‍ കല്യാണം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന അനിയന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. അവസാനം വരെ കരയാതെ പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ പെങ്ങളെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍. ഇത് വല്ലാത്തൊരു വേദനയാണെന്നാണ് ഭൂരിഭാഗം കമന്റുകളും. 

Video Top Stories