Asianet News MalayalamAsianet News Malayalam

ഗേറ്റിനടിയിലൂടെ ജീവനും കൊണ്ടോടി നായ; മുകളിലൂടെ കുതിച്ച് ചാടി പുള്ളിപ്പുലി, സിസിടിവി ദൃശ്യങ്ങള്‍

നായയെ തുരത്തുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. രക്ഷപ്പെടാനായി ഗേറ്റിന് അടിയില്‍ കൂടെ നായ ഓടുകയാണ്. എന്നാല്‍ ഗേറ്റിന് മുകളിലൂടെ കുതിച്ച് ചാടുകയായിരുന്നു പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ കഴിവിനെ തുറന്നുകാട്ടുന്നതാണ് സിസിദിവി ദൃശ്യങ്ങളെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.
 

നായയെ തുരത്തുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. രക്ഷപ്പെടാനായി ഗേറ്റിന് അടിയില്‍ കൂടെ നായ ഓടുകയാണ്. എന്നാല്‍ ഗേറ്റിന് മുകളിലൂടെ കുതിച്ച് ചാടുകയായിരുന്നു പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ കഴിവിനെ തുറന്നുകാട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.