Asianet News MalayalamAsianet News Malayalam

'പൗരാവകാശങ്ങളെ മോദി നിഷേധിക്കുന്നതുപോലെ ഇവിടെ പിണറായിയും ചെയ്യണമെന്നാണോ'

ഗവർണർക്ക് ഗവർണറുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ടെന്നും അതിൽ സർക്കാരിനുള്ള പ്രതിഷേധം  രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആനത്തലവട്ടം ആനന്ദൻ. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളും പ്രതിഷേധിക്കേണ്ട സ്ഥലത്ത് പ്രതിഷേധിക്കേണ്ട സമയത്ത് പ്രതിഷേധിച്ചിട്ടുണ്ടെന്നും ആനത്തലവട്ടം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 
 
First Published Jan 29, 2020, 9:50 PM IST | Last Updated Jan 29, 2020, 9:50 PM IST