' എന്റെ പരാതിയിലെടുത്ത എഫ്‌ഐആര്‍ ക്ലോസ് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോകുന്നില്ല?'

വീട്ടിലേക്ക് പോകുന്നവഴി ആശുപത്രിയില്‍ പോയപ്പോള്‍ ഉള്ള അനുഭവം മുന്നിലുണ്ടായിരുന്നത് കൊണ്ട് സിബിഐയ്ക്ക് പോസ്റ്റ് വഴിയാണ് പരാതി അയച്ചതെന്ന് അനില്‍ അക്കര എംഎല്‍എ. ഞാന്‍ ബിജെപിയുമായി ചേര്‍ന്നെന്ന് ആരോപിക്കുകയാണ് ഇപ്പോള്‍ ഇടതുപക്ഷമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories