'ശിവശങ്കര്‍ മൈനസ് പിണറായി എന്നാല്‍ സീറോ, അധികാരമെല്ലാം മുഖ്യമന്ത്രിയുടേത്'; അസഫ് അലി

എന്‍ഐഎ പോലും കേസില്‍ ഉദാസീനത കാണിക്കുന്നതായി സംശയിക്കുന്നുവെന്ന് മുന്‍ ഡിജിപി അസഫ് അലി. സ്വര്‍ണക്കടത്തില്‍ അന്വേഷണത്തെ കുറിച്ചും സ്വപ്‌നയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും മുന്‍ ഡിജിപി പറയുന്നു.
 

Video Top Stories