'കോഫേപോസ ചുമത്തിയത് കസ്റ്റംസാണ്'; വിശദീകരണവുമായി ബി ഗോപാലകൃഷ്ണൻ

കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമേ  കോഫേപോസ ചുമത്താനാകൂ എന്നും അസഫ് അലിയുടെ വാദങ്ങൾ തെറ്റാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.  അതേസമയം സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികൾ തമ്മിലെ ഏകോപനമില്ലായ്മയാണ് ഇവിടെ വ്യക്തമാക്കുന്നതെന്നും അസഫ് അലി തിരിച്ചടിച്ചു. 

Video Top Stories