'സ്ത്രീകളുടെ ശബ്ദത്തെയാണ് അവര്‍ ഭയക്കുന്നത്'; നെഞ്ച് നിവര്‍ത്തി തന്നെയാണ് നില്‍ക്കുന്നതെന്ന് ഭാഗ്യലക്ഷ്മി

സ്ത്രീകളെ അപമാനിച്ച് യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി നായര്‍ക്കെതിരെയുള്ള സുഗതകുമാരിയുടെ പ്രതികരണത്തില്‍ വികാരാധീനയായി ഭാഗ്യലക്ഷ്മി. ഗതികേട് കൊണ്ടാണ് നിയമം കയ്യിലെടുക്കേണ്ടി വരുന്നത്. ഇതിന്റെ പേരില്‍ വരുന്ന എന്ത് നടപടിയും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സ്വീകരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
 

Video Top Stories