'ഉയരം കൃത്യമായിരുന്നു, പൈലറ്റ് വന്നത് വളരെ വേഗത്തിലായിരുന്നു'

കരിപ്പൂർ വിമാനാപകടത്തിൽ സംഭവിച്ചതെന്താണെന്ന് സാങ്കേതികമായി വിശദമാക്കി വ്യോമയാന സുരക്ഷാവിദഗ്ധൻ സനിൽ ഗോപിനാഥും മുൻ ഡിജിസിഎ ഇ കെ ഭരത് ഭൂഷണും. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ചില നിർദ്ദേശങ്ങൾ സർക്കാരിന് നൽകാൻ താത്പര്യമുണ്ടെന്ന് സനിൽ  ഗോപിനാഥ് പറഞ്ഞു. 

Video Top Stories