'ജലീലിനെ തൊടാന്‍ ഭയമാണ് മുഖ്യമന്ത്രിക്ക്'; ആരോപണവുമായി ബിജെപി നേതാവ്

സമനില തെറ്റിയത് പോലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ജലീലിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. എല്ലായ്‌പ്പോഴും ഖുര്‍ആനെയും മതത്തെയും എപ്പോഴും മുഖ്യമന്ത്രി കൂട്ടുപിടിക്കുന്നത് എന്തിനാണെന്നും സന്ദീപ്.
 

Video Top Stories