'കെ സുരേന്ദ്രന് ചായ വാങ്ങിക്കൊടുത്ത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍, കള്ളക്കടത്ത് പ്രതിക്ക് സംരക്ഷണം'


കെ സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ അറസ്റ്റിലായതിന് പിന്നാലെ കോഴിക്കോട്ടേക്ക് പോയപ്പോള്‍ ചായ വേണമെന്ന് പറഞ്ഞപ്പോള്‍ സഹായിച്ച എഎസ്‌ഐയെ പുറത്താക്കിയതാണ് കേരള പൊലീസെന്ന് ബിജെപി നേതാവ് വിവി രാജേഷ്. സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌നയെ അതേ പൊലീസ് സംരക്ഷിച്ചുവെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories