Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി കസേരയ്ക്കുള്ള കോഴയോ 1800 കോടി? വ്യക്തത വരുത്തി കാരവന്‍ മാഗസിന്‍ ഡെപ്യൂട്ടി എഡിറ്റര്‍

കര്‍ണാടക മുഖ്യമന്ത്രിയായിരിക്കവെ ബി എസ് യദ്യൂരപ്പ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കിയെന്ന് കാരവന്‍ മാഗസിന്‍ പുറത്തുവിട്ട ഡയറിക്കുറിപ്പുകള്‍ രാജ്യമാകെ ചര്‍ച്ചയാകുകയാണ്. ബി എസ് യദ്യൂരപ്പ മുഖ്യമന്തി കസേര നിലനിര്‍ത്താന്‍ നല്‍കിയ കോഴയാണോ 1800 കോടി എന്നതാണ് ഏവര്‍ക്കും അറിയാനുള്ളത്. കാരവന്‍ റിപ്പോര്‍ട്ട് എന്താണെന്നും എങ്ങനെയാണ് കോഴ ആരോപണം പുറത്തുവന്നതെന്നതുമടക്കമുള്ള കാര്യങ്ങള്‍ മാഗസിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ വിനോദ് കെ ജോസ് ന്യൂസ് അവറില്‍ വിശദീകരിക്കുന്നു.