'ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയവത്കരിച്ചുകൊണ്ട് കേന്ദ്രം സംസ്ഥാന ഭരണങ്ങളില്‍ ഇടപെടുന്നു': ജോസഫ് സി മാത്യു

ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയവത്കരിച്ചുകൊണ്ട് കേന്ദ്രം സംസ്ഥാന ഭരണങ്ങളില്‍ ഇടപെടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. ന്യൂസ് അവറില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജോസഫ് സി മാത്യു.
 

Video Top Stories