എത്ര മാന്യമായി ഇരുന്നാലും അകത്തുള്ള ഫ്രോഡുകളൊക്കെ തള്ളി പുറത്ത് വരുമെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍


'ബിജെപി തല്‍ക്കാലം ഒടിച്ചിരിക്കുന്നത് മുസ്ലീമിനെ അടിക്കാനുള്ള വടിയാണ് പിന്നാലെ മറ്റുമതസ്ഥര്‍ക്കുള്ളത് വരും' സ്വത്ത് തര്‍ക്ക കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യന്‍ മത പുരോഹിതര്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നതായി  അഭിഭാഷകയായി രശ്മിത രാമചന്ദ്രന്‍ ന്യൂസ് അവറില്‍ പറഞ്ഞു

 

Video Top Stories