Asianet News MalayalamAsianet News Malayalam

നിരീക്ഷണകാലത്തിന് ശേഷം രോഗബാധിതരുണ്ടാകുന്നതില്‍ അമിത ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി

വിദേശത്തുനിന്ന് വന്നവര്‍ക്ക് രോഗമുണ്ടാകുന്നത് അസ്വാഭാവികമായ കാര്യമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. 28 ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡ് കഴിയാറാകുമ്പോഴൊക്കെ രോഗം വരുന്നത് വൈറസ് ശരീരത്തില്‍ ജീവിക്കുന്ന കാലം കൂടി കണക്കാക്കിയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.