സ്വകാര്യ സംരംഭകരില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കിയത് എങ്ങനെ?

റാപ്പിഡ് ടെസ്റ്റ് കിറ്റ് കേരളത്തിലേക്ക് എത്തിച്ചത് ശ്രമകരമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. സ്വകാര്യ സംരംഭകരില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംഘടിപ്പിച്ചതിനെ കുറിച്ച് എംപി ന്യൂസ് അവറില്‍. 
 

Video Top Stories