നാല് വര്‍ഷം പിണറായി സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സോളാര്‍ കേസിലെ തെളിവുകളെവിടെ? ബാലഗോപാലിന്റെ മറുപടി


സര്‍ക്കാര്‍ അധികാരമൊഴിയാന്‍ പത്ത് മാസം മാത്രമുണ്ടായിട്ടും സോളാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു? സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സോളാര്‍ കേസിലെ തെളിവുകളെവിടെ? സിപിഎം നേതാവ് കെ എന്‍ ബാലഗോപാലിന്റെ മറുപടി ന്യൂസ് അവറില്‍.
 

Video Top Stories