'ഞാന്‍ ചെയ്ത കുറ്റമെന്തെന്ന് മനസ്സിലായിട്ടില്ല'; യുഡിഎഫിനെയോ മുസ്ലീം ലീഗിനെയോ വിമര്‍ശിച്ചിട്ടില്ലെന്ന് കെഎം ബഷീര്‍

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് എന്തിനെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് മുന്‍ ലീഗ് നേതാവ് കെ എം ബഷീര്‍. യുഡിഎഫിനെയോ മുസ്ലീം ലീഗിനെയോ വിമര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിലും നിലപാടിലുറച്ച് നില്‍ക്കുന്നയാളാണ് അദ്ദേഹമെന്നും ന്യൂസ് അവറിൽ ബഷീർ പറഞ്ഞു. 

Video Top Stories