'കര്‍ണാടകയുടേത് മനുഷ്യത്വരഹിതമായ നടപടി'; ഇപി ജയരാജന്‍ പറയുന്നു


കേരളത്തില്‍ നിന്നുള്ള രോഗികളെ അതിര്‍ത്തിയില്‍ തടയുന്ന കര്‍ണാടക സര്‍ക്കാരിന്റേത് മനുഷ്യത്വരഹതിമായ നടപടിയെന്ന് മന്ത്രി ഇപി ജയരാജന്‍. ചികിത്സ നിഷേധിക്കുന്നത് ന്യായമാണോ? കോടതിവിധി കാറ്റില്‍ പറത്തുന്നോ? ന്യൂസ് അവറില്‍ മന്ത്രി സംസാരിക്കുന്നു.
 

Video Top Stories