'പ്രവാസികള്‍ക്ക് വരുമാനമില്ല, യാത്രാക്കൂലിയുടെ പകുതി ശതമാനം കേരള സര്‍ക്കാര്‍ വഹിക്കണം': ശശി തരൂര്‍ എംപി


അടുത്ത ഇരുപത് ദിവസത്തിനകം പ്രവാസികളെയെല്ലാം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണമെന്ന് ശശി തരൂര്‍ എംപി. അതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങളും കപ്പലുകളും അനുവദിക്കണം. മടക്കയാത്രക്ക് താമസം വരുത്തരുതെന്നും അവിടെ പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും എംപി ന്യൂസ് അവറില്‍ പ്രതികരിച്ചു.
 

Video Top Stories